ഉമ്മന്‍ ചാണ്ടി മോഡിയെപ്പോലെ ആകരുത്: പിണറായി

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെപ്പോലെ ആകരുതെന്ന്‌ പിണറായി വിജയന്‍. മാറാട് കേസിലെ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സര്‍ക്കാരും സ്വീകരിക്കുന്നതെന്നും ആ നിലപാട് മാറണമെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മാര്‍ക്സാണ് ശരി എന്ന ചരിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയന്‍.

English Summery
Thiruvananthapuram: Pinarayi Vijayan alleges CM's stand in Marad riot. 

Post a Comment

Previous Post Next Post