Follow KVARTHA on Google news Follow Us!
ad

മൂന്ന് കൗമാരപ്രായക്കാര്‍ ചേര്‍ന്നു നടത്തിയ കവര്‍ച്ച ശ്രമത്തിനൊടുവില്‍ നടന്നത് ക്രൂരമായ കൊല; ക്യാമ്പസിനു സമീപം കൊല്ലപ്പെട്ടത് കോളജ് വിദ്യാര്‍ത്ഥിനി; 13കാരന്‍ അറസ്റ്റില്‍

മൂന്ന് കൗമാരപ്രായക്കാര്‍ ചേര്‍ന്നു നടത്തിയ കവര്‍ച്ച ശ്രമത്തിനിടെ കോളജ് വിദ്യാര്‍ഥിനി കുത്തേറ്റുNew York, News, World, Murder, Student, Police, Crime, hospital, Injured
ന്യൂയോര്‍ക്ക്: (www.kvartha.com 16.12.2019) മൂന്ന് കൗമാരപ്രായക്കാര്‍ ചേര്‍ന്നു നടത്തിയ കവര്‍ച്ച ശ്രമത്തിനിടെ കോളജ് വിദ്യാര്‍ഥിനി കുത്തേറ്റു മരിച്ചു. ബര്‍ണാഡ് കോളജിലെ ഒന്നാംവര്‍ഷ ജേര്‍ണലിസം വിദ്യാര്‍ഥിനിയായ റ്റീസാ മേജോഴ്സ്(18) ആണ് മരിച്ചത്. സംഭവത്തില്‍ 13കാരന്‍ അറസ്റ്റില്‍. ന്യൂയോര്‍ക്ക് സിറ്റി മന്‍ഹാട്ടന്‍ കാമ്പസിനു സമീപമം ഡിസംബര്‍ 11നായിരുന്നു സംഭവം.

മൂന്ന് കൗമാരപ്രായക്കാര്‍ ചേര്‍ന്നു നടത്തിയ കവര്‍ച്ച ശ്രമത്തിനിടെ പതിമൂന്നുകാരന്‍ ടീസ്സയെ കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ മൗണ്ട് സീനായ് സെന്റ് ലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവസമയത്ത് ക്യാമറയില്‍ പതിഞ്ഞ വസ്ത്രമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചതെന്നും ചോദ്യം ചെയ്യലില്‍ കുട്ടി കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു.

New York, News, World, Murder, Student, Police, Crime, hospital, Injured, Tessa Majors Killing: 13 year old boy arrested

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: New York, News, World, Murder, Student, Police, Crime, hospital, Injured, Tessa Majors Killing: 13 year old boy arrested