Follow KVARTHA on Google news Follow Us!
ad

എമിറേറ്റില്‍ നിയമലംഘകര്‍ക്ക് പിടി വീഴുന്നു; പകര്‍ത്താനായി പുതിയ ക്യാമറകള്‍ സജ്ജമായി, യാത്രക്കാരെ റോഡ് മുറിച്ചു കടക്കാന്‍ അനുവദിക്കാത്ത ഡ്രൈവര്‍മാരും കുടുങ്ങും

എമിറേറ്റില്‍ നിയമലംഘകര്‍ക്ക് പിടി വീഴുന്നു. നിയമലംഘനം പകര്‍ത്താന്‍ പുതിയ ക്യാമറകള്‍ സജ്ജമാകുന്നു. നൂതന ക്യാമറകള്‍ ആദ്യ ഘട്ടത്തില്‍ തെരഞ്ഞടുത്ത റോഡുകളിലാവും Abu Dhabi, News, Gulf, World, Driving, Police, Road
അബുദാബി: (www.kvartha.com 23.09.2019) എമിറേറ്റില്‍ നിയമലംഘകര്‍ക്ക് പിടി വീഴുന്നു. നിയമലംഘനം പകര്‍ത്താന്‍ പുതിയ ക്യാമറകള്‍ സജ്ജമാകുന്നു. നൂതന ക്യാമറകള്‍ ആദ്യ ഘട്ടത്തില്‍ തെരഞ്ഞടുത്ത റോഡുകളിലാവും സ്ഥാപിക്കുന്നത്. തുടര്‍ന്ന് കൂടുതല്‍ റോഡുകളില്‍ വ്യാപിപ്പിക്കും.

യാത്രക്കാരെ റോഡ് മുറിച്ചു കടക്കാന്‍ അനുവദിക്കാത്ത ഡ്രൈവര്‍മാരും ഇതോടെ കുടുങ്ങും. പുതിയ ക്യാമറകള്‍ സ്ഥാപിച്ചത് അമിത വേഗത്തില്‍ വാഹനമോടിക്കുന്നവരെയും റെഡ് സിഗ്‌നല്‍ മറികടക്കുന്നവരെയും പിടികൂടാനാണെന്ന് പോലീസ് അറിയിച്ചു.

Abu Dhabi, News, Gulf, World, Driving, Police, Road, Security camera in Abu Dhabi

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Abu Dhabi, News, Gulf, World, Driving, Police, Road, Security camera in Abu Dhabi