Follow KVARTHA on Google news Follow Us!
ad

നദാല്‍ യുഎസ് ഓപ്പണ്‍ ഫൈനലില്‍

യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ റഫേല്‍ നദാല്‍ ഫൈനലില്‍ Sports, Tennis, New York, News, Rafel Nadal, US Open, Nadal battles past Berrettini to reach U.S. Open final
ന്യൂയോര്‍ക്ക്: (www.kvartha.com 07.09.2019) യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ റഫേല്‍ നദാല്‍ ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ നദാല്‍ ഇറ്റാലിയന്‍ താരം മാത്യോ ബെറെന്ററിനിയെ പരാജയപ്പെടുത്തിയാണ് നദാല്‍ ഫൈനലില്‍ ഇടംപിടിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം. സ്‌കോര്‍: 7-6(8/6), 6-4, 6-1.

ഫൈനലില്‍ റഷ്യയുടെ ഡാനില്‍ മെദ്വദേവാണ് നദാലിന്റെ എതിരാളി. അതേസമയം ശനിയാഴ്ച്ച വനിതാ സിംഗിള്‍സ് ഫൈനലില്‍ സെറീന വില്യംസ് ബിയാങ്ക ആന്‍ഡ്രീസുകുവിനെ നേരിടും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Tennis, New York, News, Rafel Nadal, US Open, Nadal battles past Berrettini to reach U.S. Open final