Follow KVARTHA on Google news Follow Us!
ad

ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലും ഔഷധം; കറ്റാര്‍വാഴയുടെ അത്ഭുത ഗുണങ്ങള്‍ക്ക് പിന്നില്‍...

ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലും ഔഷധമാണ് കറ്റാര്‍വാഴ. അള്‍ട്രാ വയലറ്റ് രശ്മിയില്‍ നിന്ന് നമ്മുടെ ത്വക്കിനെ സംരക്ഷിക്കാന്‍ കറ്റാര്‍വാഴയ്ക്ക് കഴിവുണ്ട്. സ്വാഭാവിക സൗന്ദര്യം Health, Lifestyle & Fashion, Kerala, News
(www.kvartha.com 12.09.2019) ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലും ഔഷധമാണ് കറ്റാര്‍വാഴ. അള്‍ട്രാ വയലറ്റ് രശ്മിയില്‍ നിന്ന് നമ്മുടെ ത്വക്കിനെ സംരക്ഷിക്കാന്‍ കറ്റാര്‍വാഴയ്ക്ക് കഴിവുണ്ട്. സ്വാഭാവിക സൗന്ദര്യം വീണ്ടെടുക്കാനും ഇത് സഹായിക്കുന്നു. കറ്റാര്‍വാഴയുടെ ഈ അത്ഭുത ഗുണങ്ങളുടെ പിന്നില്‍ ഇതിന്റെ മാംസ ഭാഗമാണ്.

സൗന്ദര്യം കാത്തു സൂക്ഷിക്കുന്നതിലും ആരോഗ്യം സംരക്ഷിക്കുന്നതിലും കേമനാണ് കറ്റാര്‍വാഴ. ത്വക്ക് രോഗങ്ങള്‍ക്കുള്ള ഒരു ഔഷധം കൂടിയാണിത്. ബാക്റ്റീരിയ, പൂപ്പല്‍ എന്നിവയെ ചെറുക്കുന്നതോടൊപ്പം ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. കറ്റാര്‍വാഴയില്‍ ജീവകങ്ങള്‍, അമിനോഅമ്ലങ്ങള്‍, ഇരുമ്പ്, മാംഗനീസ്, കാല്‍സ്യം, സിങ്ക്, എന്‍സൈമുകള്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നു.

Health, Lifestyle & Fashion, Kerala, News, Health benefits of aloe vera

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Health, Lifestyle & Fashion, Kerala, News, Health benefits of aloe vera