Follow KVARTHA on Google news Follow Us!
ad

സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി; എമര്‍ജന്‍സി ലാന്‍ഡിങ്ങില്‍ വിമാനത്തിന് തീപിടിച്ചു; വന്‍ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്

സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കിയ എയര്‍ ഇന്ത്യNational, New Delhi, News, Plane, Airport, Accident, Alliance Air flight to Jaipur makes emergency landing at Delhi airport

ന്യൂഡല്‍ഹി: (www.kvartha.com 20.08.2019) സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കിയ എയര്‍ ഇന്ത്യ വിമാനത്തിന് തീപിടിച്ചു. തലനാരിഴയ്ക്കാണ് വന്‍ദുരന്തമൊഴിവായത്. വിമാനത്തിലുണ്ടായിരുന്ന 59 യാത്രക്കാരും സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. ഡല്‍ഹിയില്‍ നിന്നും ജയ്പൂരിലേക്ക് പറന്ന അലയന്‍സ് എയര്‍ ഫ്‌ളൈറ്റ് 9 എക്‌സ് 643 ആണ് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടത്.

ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നതിന് പിന്നാലെ സാങ്കേതിക പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ വിമാനം ഡല്‍ഹി വിമാനത്താവളത്തിലേക്ക് തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു. ലാന്‍ഡിങ്ങിനിടെ വിമാനത്തിന് തീപിടിക്കുകയായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, News, Plane, Airport, Accident, Alliance Air flight to Jaipur makes emergency landing at Delhi airport