Follow KVARTHA on Google news Follow Us!
ad

കൊച്ചിയില്‍ 13 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികള്‍ പിടിയില്‍

കൊച്ചിയില്‍ 13 കിലോ കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികള്‍ പിടിയില്‍Kerala, Kochi, News, Seized, Drugs, Arrest, Ganja, 13kg Ganja Seized from Odisha Natives in Kochi
കൊച്ചി: (www.kvartha.com 20.08.2019) കൊച്ചിയില്‍ 13 കിലോ കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികള്‍ പിടിയില്‍. സുഭം സഹൂ, ക്രുഷ്ണ, ചന്ദ്ര രജക് എന്നിവരെയാണ് ഇളമക്കര പൊലീസ് പിടികൂടിയത്.

കഞ്ചാവ് ചെറു പായ്ക്കറ്റുകളാക്കി വില്‍പ്പനയ്ക്കായി കൊണ്ടുപോകവെയാണ് ഇടപ്പള്ളി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നും പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചടുത്തത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, News, Seized, Drugs, Arrest, Ganja, 13kg Ganja Seized from Odisha Natives in Kochi