Follow KVARTHA on Google news Follow Us!
ad

ഭരണഘടനയെ തലതൊട്ട് വന്ദിച്ച് മോദി തുടങ്ങി; ജനപ്രതിനിധികള്‍ ധാര്‍ഷ്ട്യം ഒഴിവാക്കണം, അധികാരത്തിന്റെ ഗര്‍വ്വ് ജനങ്ങള്‍ അംഗീകരിക്കില്ലെന്നും ന്യൂനപക്ഷങ്ങളെ ഭയത്തില്‍ നിന്ന് മുക്തരാക്കണമെന്നും ആദ്യ സന്ദേശം

എന്‍ഡിഎയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നരേന്ദ്രമോദിയെ വീണ്ടും National, News, Lok Sabha, Narendra Modi, NDA, BJP, Parliament, New Delhi, central, Politics, Modi started by praising the Constitution
ദില്ലി: (www.kvartha.com 26.05.2019) എന്‍ഡിഎയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നരേന്ദ്രമോദിയെ വീണ്ടും തെരഞ്ഞെടുത്തു. തുടര്‍ന്ന് ജനപ്രതിനിധികളെയും ഘടകകക്ഷികളെയും അഭിസംബോധന ചെയ്ത് നരേന്ദ്രമോദി സംസാരിച്ചു. സെന്‍ട്രല്‍ ഹാളിലെ ഭരണഘടനയില്‍ തലതൊട്ട് വന്ദിച്ചതിന് ശേഷമാണ് മോദി പ്രസംഗം ആരംഭിച്ചത്.

National, News, Lok Sabha, Narendra Modi, NDA, BJP, Parliament, New Delhi, central, Politics, Modi started by praising the Constitution


പുതിയ തുടക്കവുമായി ആരംഭിക്കണമെന്നും, ഇന്ത്യന്‍ ജനാധിപത്യത്തെ അടുത്തറിയുകയും വേണമെന്നും ജനപ്രതിനിധികളോടായി മോദി പറഞ്ഞു. ഈ ജനവിധി വലിയ ഉത്തരവാദിത്തമാണ്. അധികാരത്തിന്റെ അഹങ്കാരം ജനങ്ങള്‍ അംഗീകരിക്കില്ല. ഈ വര്‍ഷം മതിലുകള്‍ പൊളിച്ച് ഹൃദയങ്ങളെ ഒന്നാക്കിയെന്നും മോദി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ വിശ്വാസം നേടിയെടുക്കണം. വോട്ടു ബാങ്ക് രാഷ്ട്രീയം ന്യൂനപക്ഷങ്ങളില്‍ ഭയമുണ്ടാക്കി. ഭയത്തില്‍ നിന്ന് ന്യൂനപക്ഷത്തെ മുക്തരാക്കണം എന്നും മോദി പറഞ്ഞു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Lok Sabha, Narendra Modi, NDA, BJP, Parliament, New Delhi, central, Politics, Modi started by praising the Constitution