» » » » » » » » പോലീസ് സേനയിലെ ട്രോളനെ കണ്ടെത്താന്‍ കേരളാ പോലീസിന്റെ ട്രോള്‍ മത്സരം; 23 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായി വിരുന്നെത്തുന്ന കലാമേളയെ വരവേല്‍ക്കാനൊരുങ്ങി കാക്കിക്കുള്ളിലെ കലാകാരന്മാര്‍

കണ്ണൂര്‍: (www.kvartha.com 17.05.2019) പോലീസ് സേനയിലെ ട്രോളനെ കണ്ടെത്താന്‍ കേരളാ പോലീസിന്റെ ട്രോള്‍ മത്സരം. മെയ് അവസാനം നടക്കുന്ന സംസ്ഥാന പൊലീസ് കലാമേളയിലാണ് ട്രോള്‍ മത്സരം നടക്കുന്നത്. ഫേസ്ബുക്ക് പേജിലെ തകര്‍പ്പന്‍ ട്രോളുകളിലൂടെ ലൈക്കുകളും ഷെയറുകളും വാരിക്കൂട്ടുന്ന കേരള പോലീസ് സേനയിലെ മികച്ച ട്രോളനെ കണ്ടെത്താന്‍ സംഘടിപ്പിക്കുന്ന മത്സരത്തെ ഏറെ ആകാംക്ഷയോടെയാണ് ട്രോള്‍ പ്രേമികള്‍ ഉറ്റുനോക്കുന്നത്.

കഴിഞ്ഞ 23 വര്‍ഷത്തിനിടെ ഇതാദ്യമായാണ് പൊലീസ് കലാമേള നടത്തുന്നത്. ട്രോള്‍ മത്സരത്തിന് പുറമെ കഥകളി, മാപ്പിളപ്പാട്ട്, ശാസ്ത്രീയ സംഗീതം, ഓട്ടന്‍തുള്ളല്‍, മാര്‍?ഗം കളി, മിമിക്രി തുടങ്ങി 24 ഇനങ്ങളിലും മത്സരം നടക്കുന്നുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kannur, News, Police, Entertainment, Troll, Arts, Kerala Police to Conduct Troll Contest

About Kvartha Epsilon

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal