Follow KVARTHA on Google news Follow Us!
ad

പൊന്നാനിയുടെ പൊന്‍തൂവലിന് ഇത് മൂന്നാമൂഴം; ഇ ടി മുഹമ്മദ് ബഷീര്‍ 1,93,273 വോട്ടുകള്‍ക്ക് വിജയിച്ചു

പൊന്നാനി ലോക്‌സഭ മണ്ഡലത്തില്‍ യുഡിഎഫിന് തകര്‍പ്പന്‍ ജയം. മുസ്ലിം ലീഗിന്റെ ഇ ടി മുഹമ്മദ് ബഷീര്‍ News, Malappuram, Kerala, Election, Trending, Result, won, UDF, LDF,
പൊന്നാനി:(www.kvartha.com 23/05/2019) പൊന്നാനി ലോക്‌സഭ മണ്ഡലത്തില്‍ യുഡിഎഫിന് തകര്‍പ്പന്‍ ജയം. മുസ്ലിം ലീഗിന്റെ ഇ ടി മുഹമ്മദ് ബഷീര്‍ 1,93,27 വോട്ടുകള്‍ക്ക് വിജയിച്ചു. സിപിഎം സ്വതന്ത്രനായി മത്സരിച്ച നിലമ്പൂര്‍ എംഎല്‍എ കൂടിയായ പി വി അന്‍വറിനെയാണ് ഇ ടി പരാജയപ്പെടുത്തിയത്.

ഇ ടി 521824 വോട്ടും അന്‍വര്‍ 32855 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ത്ഥി രമ 110603 വോട്ടുകളും നേടി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Malappuram, Kerala, Election, Trending, Result, won, UDF, LDF, ET Muhammed Basheer won by huge lead