Follow KVARTHA on Google news Follow Us!
ad

സിംഗപ്പൂര്‍ ഓപ്പണ്‍; സൈനയ്ക്ക് പിന്നാലെ സിന്ധുവും പുറത്ത്

സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ സെമി ഫൈനലില്‍ ഇന്ത്യന്‍ താരം പി.വി സിന്ധുSports, Badminton, Badminton Championship, News, saina nehwal, Singapore, Singapore Open: PV Sindhu Loses To Nozomi Okuhara In Semis
സിംഗപ്പൂര്‍: (www.kvartha.com 13/04/2019) സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ സെമി ഫൈനലില്‍ ഇന്ത്യന്‍ താരം പി.വി സിന്ധു പുറത്തായി. ലോക
മൂന്നാം നമ്പര്‍ താരമായ ജപ്പാന്റെ നവോമി ഒക്കുഹാരയാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. സ്‌കോര്‍ - 21-7, 21-11.

നേരത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയം ഏറ്റുവാങ്ങി സൈന നേവാള്‍ പരാജയപ്പെട്ടിരുന്നു. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ നൊസോമി ഒക്കുഹാര നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സൈനയെ വീഴ്ത്തിയത്. സ്‌കോര്‍ : 8-21, 13-21


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, Badminton, Badminton Championship, News, saina nehwal, Singapore, Singapore Open: PV Sindhu Loses To Nozomi Okuhara In Semis