Follow KVARTHA on Google news Follow Us!
ad

പ്രസിഡന്റ്, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍ക്കൊരുങ്ങി ഇന്തോനേഷ്യ; 17ന് നടക്കുന്നത് ലോകത്തെ ഏറ്റവും വലിയ ഏകദിന തെരഞ്ഞെടുപ്പ്

ഇന്തോനേഷ്യയില്‍ പ്രസിഡന്റ്, പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഏപ്രില്‍ 17ന് നടക്കും. ലോകത്തെ ഏറ്റവും വലിയ ഏകദിന തെരഞ്ഞെടുപ്പാണ് ഇന്തൊനീഷ്യയിലേത്. ദേശീയ World, News, Indonesia, Voters, Election, Parliament, Indonesians to vote in world’s biggest single-day election.
ജക്കാര്‍ത്ത: (www.kvartha.com 15.04.2019) ഇന്തോനേഷ്യയില്‍ പ്രസിഡന്റ്, പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഏപ്രില്‍ 17ന് നടക്കും. ലോകത്തെ ഏറ്റവും വലിയ ഏകദിന തെരഞ്ഞെടുപ്പാണ് ഇന്തൊനീഷ്യയിലേത്. ദേശീയ, പ്രാദേശിക തലങ്ങളിലായി 2.45 ലക്ഷം സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്.

19.2 കോടി വോട്ടര്‍മാരാണ് തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുക. പ്രസിഡന്റ് ജോകോ വിദോദോയും മുന്‍ ജനറല്‍ പ്രഭോവോ സുബിയാന്തോയും തമ്മിലാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം. എക്‌സിറ്റ് പോളുകള്‍ വിദോദോയ്ക്ക് അനുകൂലമാണ്. മേയിലാണ് ഔദ്യോഗിക ഫല പ്രഖ്യാപനം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, News, Indonesia, Voters, Election, Parliament, Indonesians to vote in world’s biggest single-day election.