Follow KVARTHA on Google news Follow Us!
ad

18കാരി പ്രേമിച്ചു വിവാഹം കഴിച്ചത് 62കാരനെ!

18കാരി പ്രേമിച്ചു വിവാഹം കഴിച്ചത് 62കാരനെ!. 2019 ജനുവരി എട്ടിനായിരുന്നു 18കാരിയായ സമന്താWorld, News, Marriage, Student, Family, Love
കാന്‍സാസ്: (www.kvartha.com 22.02.2019) 18കാരി പ്രേമിച്ചു വിവാഹം കഴിച്ചത് 62കാരനെ!. 2019 ജനുവരി എട്ടിനായിരുന്നു 18കാരിയായ സമന്താ സിപ്സണിന്റെയും 62കാരനായ ജെആറിന്റെയും വിവാഹം. 44 വയസിന് സമന്തയുമായി വ്യത്യാസമുള്ളതിനാല്‍ ജെആറിനെ 'കുട്ടിതട്ടിപ്പുകാരന്‍' എന്ന് പറഞ്ഞു വിമര്‍ശിക്കുകയാണ്. എന്നാല്‍ സമന്ത തന്റെ ജീവിതപങ്കാളിയായി ജെആറിനെ സ്വീകരിച്ചതു പൂര്‍ണസമ്മതത്തോടെയാണ്.

തങ്ങളുടെ മകള്‍ സ്നേഹിക്കുന്നത് വൃദ്ധനായ ഒരാളെയാണെന്നറിഞ്ഞ വീട്ടുകാര്‍ അവരുടെ വിവാഹത്തെയും എതിര്‍ത്തു. പക്ഷെ വീട്ടുകാരുടെ സമ്മതത്തിനെന്നും കാത്തുനില്‍ക്കാതെ ഇരുവരും വിവാഹിരായി.

സന്തോഷഭരിതമായൊരു കുടുംബജീവിതം തുടങ്ങിട്ട് ഒരു വര്‍ഷം പിന്നിട്ടിരിക്കുകയാണ്. വിദ്യാര്‍ത്ഥിയായ സമന്ത തങ്ങളെ വിമര്‍ശിക്കുന്നവരുടെ വിമര്‍ശനങ്ങളെന്നും ചെവിക്കൊള്ളാതെ തന്റെ തീരുമാനങ്ങളുമായി മുന്നോട്ടു പോവുകയായിരുന്നു.

Teenager who's trying for a baby with the grandfather, 62, she married against her family's wishes reveals strangers brand him a 'child snatcher' over their 43-year age gap, World, News, Marriage, Student, Family, Love

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Teenager who's trying for a baby with the grandfather, 62, she married against her family's wishes reveals strangers brand him a 'child snatcher' over their 43-year age gap, World, News, Marriage, Student, Family, Love.