Follow KVARTHA on Google news Follow Us!
ad

പ്രമുഖ നടന്‍ ഇബ്രാഹീം ബഹര്‍ അന്തരിച്ചു

പ്രമുഖ നടന്‍ ഇബ്രാഹീം ബഹര്‍ അന്തരിച്ചു. 62 വയസായിരുന്നു. പരേതനായ പ്രമുഖ ഗായകന്‍Bahrain, News, Cinema, Entertainment, Cine Actor, Gulf, Election, Politics, World
ബഹ്‌റൈന്‍ : (www.kvartha.com 16.02.2019) പ്രമുഖ നടന്‍ ഇബ്രാഹീം ബഹര്‍ അന്തരിച്ചു. 62 വയസായിരുന്നു. പരേതനായ പ്രമുഖ ഗായകന്‍ അലി ബഹറിന്റെ മൂത്ത സഹോദരനാണ് ഇദ്ദേഹം. കഴിഞ്ഞ വര്‍ഷം നടന്ന പാര്‍ലമെന്റ് സീറ്റില്‍ എം.പി സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു.

 Bahraini actor Ibrahim Bahar has died, Bahrain, News, Cinema, Entertainment, Cine Actor, Gulf, Election, Politics, World

നോര്‍ത്തേണ്‍ ഗവര്‍ണറേറ്റിലായിരുന്നു മത്സരിച്ചത്. തെരഞ്ഞെടുപ്പില്‍ ഇദ്ദേഹം പരാജയപ്പെട്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Bahraini actor Ibrahim Bahar has died, Bahrain, News, Cinema, Entertainment, Cine Actor, Gulf, Election, Politics, World.