Follow KVARTHA on Google news Follow Us!
ad

പാലക്കാട് ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊന്നു

പാലക്കാട് കോങ്ങാട് ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊന്നു. മുണ്ടൂര്‍ വാലിപറമ്പില്‍palakkad, News, Local-News, Crime, Criminal Case, Murder, Police, Arrested, Kerala,
പാലക്കാട്: (www.kvartha.com 14.11.2018) പാലക്കാട് കോങ്ങാട് ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊന്നു. മുണ്ടൂര്‍ വാലിപറമ്പില്‍ പഴനിയാണ്ടിയെയാണ് (60) ഭാര്യ വെട്ടികൊന്നത്. സംഭവത്തെ തുടര്‍ന്ന് ഭാര്യ സരസ്വതിയെ കോങ്ങാട് പോലീസ് കസ്റ്റഡിയില്‍ എടുത്തു.

Wife killed husband in Palakkad, Palakkad, News, Local-News, Crime, Criminal Case, Murder, Police, Arrested, Kerala.

വാക്കുതര്‍ക്കത്തിനിടെയാണ് ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Wife killed husband in Palakkad, Palakkad, News, Local-News, Crime, Criminal Case, Murder, Police, Arrested, Kerala.