Follow KVARTHA on Google news Follow Us!
ad

മുഖ്യമന്ത്രി കണ്ണൂര്‍ വിമാനത്താവളം സന്ദര്‍ശിച്ചു

ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂര്‍ വിമാനത്താവളം സന്ദര്‍ശിച്ചു. ഡിസംബര്‍ 9 ന് നടക്കേണ്ട വിമാനത്താവളം Kannur, Kerala, News, Kannur Airport, Visit, CM, Pinarayi vijayan, Inauguration, Ministers, District Collector, CM Visited Kannur International Airport
കണ്ണൂര്‍: (www.kvartha.com 04.11.2018) ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂര്‍ വിമാനത്താവളം സന്ദര്‍ശിച്ചു. ഡിസംബര്‍ 9 ന് നടക്കേണ്ട വിമാനത്താവളം ഉദ്ഘാടനത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താനുള്ള അവലോകന യോഗത്തില്‍ പങ്കെടുക്കുന്നതിനുവേണ്ടിയാണ് മുഖ്യമന്ത്രി വിമാനത്താവളത്തിലെത്തിയത്.


മന്ത്രിമാരായ ഇ പി ജയരാജന്‍,കെ കെ ശൈലജ ടീച്ചര്‍,കണ്ണൂര്‍ ജില്ലാ കലക്റ്റര്‍ മീര്‍ മുഹമ്മദ് അലി,ജില്ലാ പോലീസ് മേധാവി ശിവ് വിക്രം തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു. കിയാല്‍ എം ഡി വി തുളസീദാസും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kannur, Kerala, News, Kannur Airport, Visit, CM, Pinarayi vijayan, Inauguration, Ministers, District Collector, CM Visited Kannur International Airport.