Follow KVARTHA on Google news Follow Us!
ad

പോലീസ് സ്‌റ്റേഷനില്‍ വനിതാ എസ് ഐ കൂട്ടമാനഭംഗത്തിനിരയായി

ഹരിയാനയില്‍ പൊലീസ് സ്റ്റേഷനില്‍ വനിതാ എസ്ഐ കൂട്ട ബലാത്സംഗത്തിന് ഇരയായിNational, News, SI, Abuse, Molestation, Police Station, Hariyana, Chandhigad, Women Sub inspector molested inside Police station
ചണ്ഡീഗഡ്: (www.kvartha.com 09.09.2018) ഹരിയാനയില്‍ പൊലീസ് സ്റ്റേഷനില്‍ വനിതാ എസ്ഐ കൂട്ട ബലാത്സംഗത്തിന് ഇരയായി. ഹരിയാനയിലെ പല്‍വാള്‍ പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് എസ് ഐയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. കത്തിമുനിയില്‍ നിര്‍ത്തിയാണ് എസ് ഐയെ ബലാത്സംഗം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. എന്നാല്‍ ഇതുവരെയും ആരെയും അറസ്റ്റു ചെയ്തിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, SI, Abuse, Molestation, Police Station, Hariyana, Chandhigad, Women Sub inspector molested inside Police station