Follow KVARTHA on Google news Follow Us!
ad

ദുരിതാശ്വാസനിധിയിലേക്ക് വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ 3.49 കോടി രൂപ കൈമാറി

പ്രളയബാധിത കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്News, Thiruvananthapuram, Kerala,Water authority,
തിരുവനന്തപുരം:(www.kvartha.com 18/09/2018) പ്രളയബാധിത കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കേരള വാട്ടര്‍ അതോറിറ്റിയിലെ ജീവനക്കാരുടെ രണ്ടുദിവസത്തെ ശമ്പളവും ഉത്സവബത്തയും ചേര്‍ന്ന 3,49,85,016 രൂപ മാനേജിങ് ഡയറക്ടര്‍ ഡോ. എ കൗശിഗന്‍, ജലവിഭവ മന്ത്രി മാത്യു ടി തോമസിനു കൈമാറി.

സെക്രട്ടേറിയറ്റില്‍ മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ വാട്ടര്‍ അതോറിറ്റി ടെക്‌നിക്കല്‍ മെമ്പര്‍ ടി രവീന്ദ്രന്‍, ഫൈനാന്‍സ് മാനേജര്‍ ആന്‍ഡ് ചീഫ് അക്കൗണ്ടന്റ് വി ഷിജിത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു.

News, Thiruvananthapuram, Kerala,Water authority,Water Authority donates 3.49 Cr to CMDRF


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala,Water authority,Water Authority donates 3.49 Cr to CMDRF