Follow KVARTHA on Google news Follow Us!
ad

യു എസ് ഓപ്പണ്‍; ദ്യോകോവിച്ചിന് കിരീടം

യു എസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് കിരീടം നൊവാക് ദ്യോകോവിച്ചിന്World, Sports, Tennis, US Open, Title, Winner, Novak Dyokovich, US Open 2018: Novak Djokovic beats Juan Martin del Potro to win title
ന്യൂയോര്‍ക്ക്: (www.kvartha.com 10.09.2018) യു എസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് കിരീടം നൊവാക് ദ്യോകോവിച്ചിന്. കലാശക്കളിയില്‍ അര്‍ജന്റീനയുടെ ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയെയാണ് ദ്യോകോവിച്ച് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സെര്‍ബിയന്‍ താരത്തിന്റെ വിജയം. സ്‌കോര്‍: 6-3, 7-6, 6-3

ദ്യോകോവിച്ചിന്റെ മൂന്നാം യുഎസ് ഓപണും പതിനാലാം ഗ്രാന്‍ഡ്സ്ലാം കിരീടവുമാണിത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Sports, Tennis, US Open, Title, Winner, Novak Dyokovich, US Open 2018: Novak Djokovic beats Juan Martin del Potro to win title