Follow KVARTHA on Google news Follow Us!
ad

ഇരട്ടഗോളുമായി അരങ്ങേറ്റക്കാരന്‍; ബ്രസീലിന് തകര്‍പ്പന്‍ ജയം

രാജ്യാന്തര സൗഹൃദമത്സരത്തില്‍ എല്‍ സാല്‍വഡോറിനെതിരെ ബ്രസീലിന് തകര്‍പ്പന്‍ ജയംSports, Football, News, Brazil, Friendly Match, Richarlison nets double on full Brazil debut in 5-0 win over El Salvador
ലാന്‍ഡോവര്‍: (www.kvartha.com 13.09.2018) രാജ്യാന്തര സൗഹൃദമത്സരത്തില്‍ എല്‍ സാല്‍വഡോറിനെതിരെ ബ്രസീലിന് തകര്‍പ്പന്‍ ജയം. മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് മഞ്ഞപ്പട എതിരാളികളെ നിലംപരിശാക്കിയത്. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ റിച്ചാര്‍ലിസണ്‍ ഇരട്ടഗോളുമായി മത്സരത്തില്‍ നിറഞ്ഞുകളിച്ചു. മാര്‍കിന്യോസ്, നെയ്മര്‍, കുട്ടീഞ്ഞോ എന്നിവര്‍ ഓരോ ഗോള്‍ വീതം സ്‌കോര്‍ ചെയ്തു.

മറ്റൊരു സൗഹൃദമത്സരത്തില്‍ മുന്‍ ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയെ കൊളംബിയ ഗോള്‍രഹിത സമനിലയില്‍ പൂട്ടി. സൗദി അറേബ്യക്കെതിരെയാണ് ബ്രസീലിന്റെ അടുത്ത സൗഹൃദമത്സരം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, Football, News, Brazil, Friendly Match, Richarlison nets double on full Brazil debut in 5-0 win over El Salvador