Follow KVARTHA on Google news Follow Us!
ad

റോമയെ ചാമ്പലാക്കി റയല്‍

എ എസ് റോമയ്‌ക്കെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. മറുപടിയില്ലാത്ത Sports, News, Football, Real Madrid, Champions League, Rom, Spain, Champions League; Real Madrid Beat AS Roma .
മാഡ്രിഡ്: (www.kvartha.com 20.09.2018) എ എസ് റോമയ്‌ക്കെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. മറുപടിയില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് റയല്‍ ഇറ്റാലിയന്‍ വമ്പന്മാരെ കെട്ടുകെട്ടിച്ചത്.


ആദ്യ പകുതി അവസാനിക്കാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇസ്‌കോയാണ് ഫ്രീകിക്ക് ഗോളിലൂടെ റയലിനെ മുന്നിലെത്തിച്ചത്. പിന്നീട് 58ാം മിനുട്ടില്‍ ഗാരെത് ബെയ്‌ലും കളിയുടെ അവസാന നിമിഷം മരിയാനോയുമാണ് റയലിന്റെ പട്ടിക പൂര്‍ത്തിയാക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, News, Football, Real Madrid, Champions League, Rom, Spain, Champions League; Real Madrid Beat AS Roma .