Follow KVARTHA on Google news Follow Us!
ad

സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം; പി കെ ശശിക്കെതിരെ നടപടിക്ക് സാധ്യത

പി കെ ശശി എം എല്‍ എയ്‌ക്കെതിരായ ലൈംഗികാരോപണം സംബന്ധിച്ച പരാതി വെള്ളിയാഴ്ച്ചKerala, Thiruvananthapuram, News, Politics, CPM, MLA, Abuse allegation; Chance for action against MLA
തിരുവനന്തപുരം: (www.kvartha.com 07.09.2018) പി കെ ശശി എം എല്‍ എയ്‌ക്കെതിരായ ലൈംഗികാരോപണം സംബന്ധിച്ച പരാതി വെള്ളിയാഴ്ച്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പരിശോധിക്കും. ഡി വൈ എഫ് ഐ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചേക്കും. വെള്ളിയാഴ്ച്ച പത്തുമണിക്ക് എ കെ ജി സെന്ററില്‍ വെച്ചാണ് യോഗം.

മേളകള്‍ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ക്കിടയിലുള്ള അഭിപ്രായ ഭിന്നതയും, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ യോഗം വിലയിരുത്തും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thiruvananthapuram, News, Politics, CPM, MLA, Abuse allegation; Chance for action against MLA