Follow KVARTHA on Google news Follow Us!
ad

ഇടുക്കി ഡാമില്‍ ജലനിരപ്പ് കുറയുന്നു

ഇടുക്കി അണക്കെട്ടിലും ഇടമലയാര്‍ അണക്കെട്ടിലും ജലനിരപ്പ് കുറയുന്നുKerala, Idukki, Dam, News, Water, Flood, Rain, Trending, Idukki Dam, Water level decreasing in Idukki Dam
ചെറുതോണി: (www.kvartha.com 18.08.2018) ഇടുക്കി അണക്കെട്ടിലും ഇടമലയാര്‍ അണക്കെട്ടിലും ജലനിരപ്പ് കുറയുന്നു. 2401.50 അടിയാണ് ഇടുക്കി ഡാമില്‍ നിലവിലെ ജലനിരപ്പ്. ഇടമലയാര്‍ ഡാമിലെ ജലനിരപ്പ് 168.34 അടിയായി കുറഞ്ഞിട്ടുണ്ട്.

മഴ നേരിയ തോതില്‍ കുറഞ്ഞ സാഹചര്യത്തില്‍ ചെറുതോണിയില്‍നിന്നും പുറത്തുവിടുന്ന വെള്ളത്തിന്റെ അളവും കുറച്ചു. സെക്കന്‍ഡില്‍ 1000 ഘനമീറ്റര്‍ വെള്ളമാണ് ഡാമില്‍നിന്നും ഒഴുക്കിവിടുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Idukki, Dam, News, Water, Flood, Rain, Trending, Idukki Dam, Water level decreasing in Idukki Dam