Follow KVARTHA on Google news Follow Us!
ad

മുല്ലപ്പെരിയാര്‍ ഡാമിലെ ജലം തമിഴ്‌നാട് പെരിയാറിലേക്ക് ഒഴുക്കുന്നു

മുല്ലപെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ അണക്കെട്ടില്‍ നിന്നും ജലം പെരിയാറിലേക്ക് ജലം ഒഴുക്കി വിടുവാന്‍ സാധ്യതയുണ്ടെന്ന് Mullaperiyar, Kerala, Dam, News, Overflow in Mullappariar Dam
തിരുവനന്തപുരം: (www.kvartha.com 14.08.2018) മുല്ലപെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ അണക്കെട്ടില്‍ നിന്നും ജലം പെരിയാറിലേക്ക് ജലം ഒഴുക്കി വിടുവാന്‍ സാധ്യതയുണ്ടെന്ന് തമിഴ് നാട് ദുരിതാശ്വാസ കമ്മിഷണര്‍ അറിയിച്ചു. ആയതിനാല്‍ ചെറുതോണിയില്‍ നിന്നും വര്‍ദ്ധിച്ച അളവില്‍ ജലം പുറത്തേക്ക് ഒഴുക്കി വിടുവാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചതായി ചീഫ് സെക്രട്ടറി അറിയിച്ചു.

എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ പെരിയാര്‍ തീരത്ത് വസിക്കുന്നവര്‍ ജില്ലാ കളക്ടര്‍മാര്‍ ആവശ്യപ്പെടുന്ന സമയത്ത് ക്യാമ്പുകളിലേക്ക് ഒഴിഞ്ഞുപോകേണ്ടതുണ്ട്. പൊതുജനങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളുമായി പൂര്‍ണമായും സഹകരിക്കണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Mullaperiyar, Kerala, Dam, News, Overflow in Mullappariar Dam

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mullaperiyar, Kerala, Dam, News, Overflow in Mullappariar Dam, Tamil Nadu, Periyar