Follow KVARTHA on Google news Follow Us!
ad

കോട്ടയം ജില്ലയില്‍ മഴ വീണ്ടും കനത്തു; കരകവിഞ്ഞൊഴുകി മീനച്ചിലാര്‍

കോട്ടയം ജില്ലയില്‍ മഴ വീണ്ടും കനത്തതോടെ മീനച്ചിലാര്‍ കരകവിഞ്ഞൊഴുകുന്നുKerala, Kottayam, News, River, Flood, Rain, Trending, Meenachil River, Heavy rains continues in kottayam; Water level increased in Meenachil river
കോട്ടയം: (www.kvartha.com 18.08.2018) കോട്ടയം ജില്ലയില്‍ മഴ വീണ്ടും കനത്തതോടെ മീനച്ചിലാര്‍ കരകവിഞ്ഞൊഴുകുന്നു. ഇതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. നാഗമ്പടം, ഇറഞ്ഞാല്‍, നട്ടാശ്ശേരി, കാരപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. കഴിഞ്ഞ ദിവസം പാലായിലും വെള്ളം കയറിയിരുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ ഭാഗത്തുള്ളവര്‍ പ്രളയക്കെടുതികള്‍ അതിജീവിച്ച് തിരികെ വീടുകളില്‍ എത്തിയത്. എം സി രോഡുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kottayam, News, River, Flood, Rain, Trending, Meenachil River, Heavy rains continues in kottayam; Water level increased in Meenachil river