» » » » » » » » » അഹമ്മദാബാദില്‍ രണ്ട് കെട്ടിടങ്ങള്‍ തകര്‍ന്ന് ഒരുമരണം; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം

അഹമ്മദാബാദ്: (www.kvartha.com 27.08.2018) അഹമ്മദാബാദില്‍ രണ്ട് കെട്ടിടങ്ങള്‍ തകര്‍ന്ന് ഒരുമരണം. അഹമ്മദാബാദിലെ ഓധവ് ഭാഗത്താണ് സംഭവം. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നു. നാല് പേരെ രക്ഷപ്പെടുത്തി.

കുടുങ്ങിക്കിടക്കുന്നവരില്‍ പത്തോളം പേര്‍ ഉണ്ടെന്നാണ് സൂചന. 20 വര്‍ഷം മുമ്പ് സര്‍ക്കാരിന്റെ ഭവന പദ്ധതി പ്രകാരം നിര്‍മിച്ച രണ്ട് നാല് നിലകെട്ടിടങ്ങളുടെ രണ്ട് ബ്‌ളോക്കുകളാണ് ഞായറാഴ്ച രാത്രി തകര്‍ന്നുവീണത്.

Ahmedabad: 10 feared trapped as four-storeyed building collapses in Odhav area, Ahmedabad, News, Building Collapse, Video, Trapped, Flat, National

കാലപ്പഴക്കത്തെ തുടര്‍ന്ന് കെട്ടിടം ഏത് സമയത്തും തകരാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് അവിടെ നിന്ന് മുന്നൂറോളം താമസക്കാരെ ഒഴിപ്പിച്ചിരുന്നു. എന്നാല്‍, താമസക്കാരില്‍ ചിലര്‍ കെട്ടിടത്തിലേക്ക് മടങ്ങിവന്നിരുന്നു. അതിനിടെയാണ് കെട്ടിടം തകര്‍ന്നുവീണത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ദുരന്തനിവാരണ സേനയും ഫയര്‍ ഫോഴ്‌സും ശ്രമിച്ചു വരികയാണ്. 32 ഫ് ളാറ്റുകള്‍ ചേര്‍ന്നതാണ് തകര്‍ന്ന കെട്ടിടം.

 Ahmedabad: 10 feared trapped as four-storeyed building collapses in Odhav area, Ahmedabad, News, Building Collapse, Video, Trapped, Flat, National

Ahmedabad: 10 feared trapped as four-storeyed building collapses in Odhav area, Ahmedabad, News, Building Collapse, Video, Trapped, Flat, National

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ahmedabad: 10 feared trapped as four-storeyed building collapses in Odhav area, Ahmedabad, News, Building Collapse, Video, Trapped, Flat, National.

About kvartha beta

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal