Follow KVARTHA on Google news Follow Us!
ad

കേരളത്തില്‍ റമദാന്‍ വ്രതം വ്യാഴാഴ്ച തുടങ്ങും

മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് കേരളത്തില്‍ റമദാന്‍ വ്രതം ബുധനാഴ്ച തുടങ്ങും. കോഴിക്കോട് കാപ്പാട് കടപ്പുറത്താണ് മാസപ്പിറവി കണ്ടത്. കേരള ജംയ്യത്തുല്‍ ഉലമKozhikode, News, Kerala, Trending, Ramadan, Ramadan in Kerala on Thursday
കോഴിക്കോട്: (www.kvartha.com 15.05.2018) കേരളത്തില്‍ റമദാന്‍ വ്രതം വ്യാഴാഴ്ച തുടങ്ങും. മാസപ്പിറവി കാണാത്തതിനെ തുടര്‍ന്നാണ് ശഅബാന്‍ 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ച റമദാന്‍ വ്രതമാരംഭിക്കുമെന്ന് വിവിധ ഖാസിമാര്‍ വ്യക്തമാക്കിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kozhikode, News, Kerala, Trending, Ramadan,  Ramadan in Kerala on Thursday < !- START disable copy paste -->