Follow KVARTHA on Google news Follow Us!
ad

പിണറായിയെ കണ്ട് രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്ത് കമല്‍ഹാസന്‍; റാലിയില്‍ പങ്കെടുത്ത് സജീവമാകണമെന്ന് ആവശ്യം

മുഖ്യമന്ത്രി പിണറായിയെ കണ്ട് രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്ത് നടന്‍ കമല്‍ഹാസന്‍. റാലിയില്‍ പങ്കെടുത്ത് സജീവമാകണമെന്നും കമല്‍ Kerala, News, Kochi, Pinarayi vijayan, Kamal Hassan, Ernakulam, Politics, Film, Actor, Kamal Haasan invites Kerala CM Pinarayi Vijayan to attend Makkal Needhi Maiam rally
കൊച്ചി: (www.kvartha.com 20.05.2018) മുഖ്യമന്ത്രി പിണറായിയെ കണ്ട് രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്ത് നടന്‍ കമല്‍ഹാസന്‍. റാലിയില്‍ പങ്കെടുത്ത് സജീവമാകണമെന്നും കമല്‍ ആവശ്യപ്പെട്ടു. കൊച്ചി ബോള്‍ഗാട്ടി പാലസില്‍ ഞായറാഴ്ച ഉച്ചയ്ക്കാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടന്നത്. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതെന്നാണ് സൂചന. കമലിന്റെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായും കമല്‍ ഹാസന്‍ പിണറായി വിജയനുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kochi, Pinarayi vijayan, Kamal Hassan, Ernakulam, Politics, Film, Actor, Kamal Haasan invites Kerala CM Pinarayi Vijayan to attend Makkal Needhi Maiam rally