Follow KVARTHA on Google news Follow Us!
ad

നവാസ് ഷെരീഫിന്റെ വിവാദ പ്രസംഗം പ്രസിദ്ധീകരിച്ച ഡോണ്‍ പത്രത്തിന്റെ വിതരണം പാക് സര്‍ക്കാര്‍ തടഞ്ഞു

മുംബയ് ഭീകരാക്രമണത്തെ കുറിച്ച്‌ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിവാദ പ്രസംഗം പ്രസിദ്ധീകരിച്ച പത്രത്തിന്റെ വിതരണം പാക് സര്‍ക്കാര്‍ World, News, Pakistan, Washington, News Paper, Government, Cancelled, Don, Speech,
വാഷിംഗ്ടണ്‍: (www.kvartha.com 19.05.2018) നവാസ് ഷെരീഫിന്റെ വിവാദ പ്രസംഗം പ്രസിദ്ധീകരിച്ച ഡോണ്‍ പത്രത്തിന്റെ വിതരണം പാക് സര്‍ക്കാര്‍ തടഞ്ഞു. മുംബൈ ഭീകരാക്രമണത്തെ കുറിച്ച് പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിവാദ പ്രസംഗം പ്രസിദ്ധീകരിച്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്തിരുന്ന ഇംഗ്ലീഷ് മുന്‍ നിര പത്രമായ ഡോണിന്റെ വിതരണമാണ് സര്‍ക്കാര്‍ തടഞ്ഞത്.



മേയ് 12ന് പ്രസിദ്ധീകരിച്ച നവാസ് ഷെരീഫുമായുള്ള അഭിമുഖത്തില്‍ പാകിസ്ഥാന്റെ ശക്തമായ സൈനിക സംവിധാനത്തെ അപ്രസക്തമാക്കുന്ന പരാമര്‍ശം നടത്തിയിരുന്നു. ഇതാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചത്. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റത്തിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് ഇതെന്ന് റിപ്പോര്‍േട്ടഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് എന്ന സംഘടന അഭിപ്രായപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Pakistan, Washington, News Paper, Government, Cancelled, Don, Speech,