Follow KVARTHA on Google news Follow Us!
ad

ഹരിയാനയില്‍ വീണ്ടും ലൈംഗീക അതിക്രമം; വീട്ടിനുള്ളില്‍ ഇരുപതുകാരി കൂട്ട ലൈംഗീകപീഡനത്തിനിരയായി

ഫതേഹാബാദ്: (www.kvartha.com 18.01.2018) പതിനഞ്ചുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അലയൊലികള്‍ അടങ്ങുന്നതിന് മുന്‍പേ ഹരിയാനയില്‍ നിന്നും വീണ്ടും ലൈംഗീക അതിക്രമ റിപോര്‍ട്ട്. ഇരുപതുകാരിയെ വീടിHaryana, Haryana abuse, Gang abuse, Crime against women
ഫതേഹാബാദ്: (www.kvartha.com 18.01.2018) പതിനഞ്ചുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അലയൊലികള്‍ അടങ്ങുന്നതിന് മുന്‍പേ ഹരിയാനയില്‍ നിന്നും വീണ്ടും ലൈംഗീക അതിക്രമ റിപോര്‍ട്ട്. ഇരുപതുകാരിയെ വീടിനുള്ളില്‍ കൂട്ട ലൈംഗീക പീഡനത്തിനിരയാക്കിയതാണ് വാര്‍ത്ത. ഫത്തേഹാബാദിലെ ഭുതന്‍ ഗ്രാമത്തിലാണ് സംഭവം. രണ്ട് യുവാക്കള്‍ക്കെതിരെയാണ് ഇരയുടെ മൊഴി. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും.

Haryana, Haryana abuse, Gang abuse, Crime against women

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിനെ തുടര്‍ന്ന് ഐ ജി ലെവലിലുള്ള മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. സ്ത്രീ സുരക്ഷയ്ക്കായി നിരവധി പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. 10, 1090 എന്നീ നമ്പറുകളിലേയ്ക്ക് ഡയല്‍ ചെയ്താല്‍ പോലീസിന്റെ സഹായം ഉടനടി ലഭ്യമാകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: In the wake of rising cases of rapes and murders reported from different parts of Haryana, Chief Minister Manohar Lal Khattar had on Wednesday transferred three IG level officers and an SHO in the state.

Keywords: Haryana, Haryana abuse, Gang abuse, Crime against women