Follow KVARTHA on Google news Follow Us!
ad

ഗുജറാത്തിലെ ബൂത്തുകളില്‍ സ്ഥാപിച്ചിരുന്ന വിവി പാറ്റ് വോട്ടുകള്‍ എണ്ണാനാവില്ലെന്ന് സുപ്രീംകോടതി

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലെ ബൂത്തുകളില്‍ സ്ഥാപിച്ചിരുന്ന വിവി പാറ്റ് വോട്ടുകള്‍ എണ്ണാന്‍ New Delhi, National, News, Election, Trending, Supreme Court of India, Congress, Complaint, Wont interfere in Gujarat election, says Supreme Court rejecting Congress EVM-VVPAT plea.
ന്യൂഡല്‍ഹി: (www.kvartha.com 15.12.2017) നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലെ ബൂത്തുകളില്‍ സ്ഥാപിച്ചിരുന്ന വിവി പാറ്റ് വോട്ടുകള്‍ എണ്ണാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. വിവി പാറ്റ് വോട്ടുകള്‍ കൂടി എണ്ണണമെന്ന് കാട്ടി കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ ഇക്കാര്യത്തില്‍ ഇടപെടാനാകില്ല.

എന്നാല്‍ വോട്ടെടുപ്പിലെ മാനദണ്ഡങ്ങള്‍ മാറ്റുന്നതിന് ഹര്‍ജിക്കാര്‍ക്ക് കോടതിയെ വീണ്ടും സമീപിക്കാമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ഗുജറാത്തിലെ തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടത്തിയ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിച്ചെന്നാണ് കോണ്‍ഗ്രസിന്റെ പരാതി.

New Delhi, National, News, Election, Trending, Supreme Court of India, Congress, Complaint, Wont interfere in Gujarat election, says Supreme Court rejecting Congress EVM-VVPAT plea.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: New Delhi, National, News, Election, Trending, Supreme Court of India, Congress, Complaint, Wont interfere in Gujarat election, says Supreme Court rejecting Congress EVM-VVPAT plea.