Follow KVARTHA on Google news Follow Us!
ad

ഭര്‍ത്താവിന് പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് നല്‍കാനാഗ്രഹിച്ച നവ വധുവിന് പകരം ലഭിച്ചത് വിവാഹമോചനം

റിയാദ്: (www.kvartha.com 13-12-2017) പിറന്നാള്‍ ദിനത്തില്‍ ഭര്‍ത്താവിന് സര്‍പ്രൈസ് നല്‍കാനാഗ്രഹിച്ച നവ വധുവിന് പകരം ലഭിച്ചത് വിവാഹമോചനം.Gulf, Saudi Arabia, Husband
റിയാദ്: (www.kvartha.com 13-12-2017) പിറന്നാള്‍ ദിനത്തില്‍ ഭര്‍ത്താവിന് സര്‍പ്രൈസ് നല്‍കാനാഗ്രഹിച്ച നവ വധുവിന് പകരം ലഭിച്ചത് വിവാഹമോചനം.

ഭര്‍ത്താവിന് ഇഷ്ടപ്പെട്ട ഭക്ഷണം വാങ്ങാനായി 60 കിമീ അകലെയുള്ള റെസ്റ്റോറന്റിലേയ്ക്ക് പോകാന്‍ യുവതി തീരുമാനിച്ചു. തുടര്‍ന്ന് ഭര്‍ത്താവിനെ അറിയിക്കാതെ ടാക്‌സി വിളിച്ച് റിയാദില്‍ നിന്നും ഖര്‍ജിലെത്തി. അവിടുത്തെ റെസ്റ്റോറന്റില്‍ നിന്നും ഭര്‍ത്താവിന് ഇഷ്ടപ്പെട്ട ഭക്ഷണവും സമ്മാനങ്ങളും വാങ്ങി. എന്നാല്‍ മടക്ക യാത്രയില്‍ കാര്‍ കേടായി.

വീട്ടിലെത്തിയ ഭര്‍ത്താവ് ഇതിനിടെ ഭാര്യയെ ഫോണില്‍ വിളിച്ചു. ഭാര്യ വിവരങ്ങള്‍ ഭര്‍ത്താവിനെ ധരിപ്പിച്ചുവെങ്കിലും ഫലമുണ്ടായില്ല.

Gulf, Saudi Arabia, Husband

വീട്ടില്‍ മടങ്ങിയെത്തിയിട്ടും ഭാര്യയോട് ക്ഷമിക്കാന്‍ ഭര്‍ത്താവ് തയ്യാറായില്ല. പിറന്നാള്‍ ദിനത്തില്‍ വിവാഹമോചിതയായതിന്റെ ഞെട്ടലിലാണ് വധു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: When the husband didn't find his wife in the house, he called her up. The poor lady - who was stuck mid-way - narrated the entire episode to the man.

Keywords: Gulf, Saudi Arabia, Husband