Follow KVARTHA on Google news Follow Us!
ad

ഖാന്‍ മാര്‍ക്കറ്റില്‍ ബോംബ് ഭീഷണി; ഡല്‍ഹിയില്‍ അതീവ ജാഗ്രത

ന്യൂഡല്‍ഹി: (www.kvartha.com 15-12-2017) ഡല്‍ഹിയിലെ ഖാന്‍ മാര്‍ക്കറ്റ് ഏരിയയില്‍ ബോംബ് ഭീഷണി. വെള്ളിയാഴ്ച രാവിലെയാണ് പോലീസിന് ഭീഷണി സന്ദേശം ലഭിച്ചത്. Delhi Police, Khan market, Dog squad, Bomb disposal squad
ന്യൂഡല്‍ഹി: (www.kvartha.com 15-12-2017) ഡല്‍ഹിയിലെ ഖാന്‍ മാര്‍ക്കറ്റ് ഏരിയയില്‍ ബോംബ് ഭീഷണി. വെള്ളിയാഴ്ച രാവിലെയാണ് പോലീസിന് ഭീഷണി സന്ദേശം ലഭിച്ചത്.

Delhi Police, Khan market, Dog squad, Bomb disposal squad

ഇതേ തുടര്‍ന്ന് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. ഇതുവരെ സംശയം ജനിപ്പിക്കുന്ന ഒന്നും തന്നെ കണ്ടെടുക്കാനായിട്ടില്ല.

ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹിയില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: NEW DELHI: The city police on Friday received a bomb threat call in Khan Market area.

Keywords: Delhi Police, Khan market, Dog squad, Bomb disposal squad