» » » » » » » » » വിദേശത്ത് തൊഴിലിന് പോകാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്ത; ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ സാധ്യത 6 % വർദ്ധിച്ചു

അബുദാബി: (www.kvartha.com 18.11.2017) ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ സാധ്യത വർദ്ധിച്ചതായി പഠനം. റോബർട്ട് വാൽട്ടർ റിക്രൂട്ടിങ് ഏജൻസിയുടെ മിഡിൽ ഈസ്റ്റ് ജോബ്സ് ഇൻഡെക്‌സാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2017 ലെ രണ്ടാം പാദത്തിനും മൂന്നാം പാദത്തിനുമിടയിലുള്ള കാലം ജോലി സാധ്യത അഞ്ചര ശതമാനം കൂടിയതായാണ് റിപ്പോർട്ട് .

ബാങ്കിങ് മേഖലയിൽ 17 ശതമാനവും ഫിനാൻസ് മേഖലയിൽ 14 ശതമാനവും വളർച്ചയുണ്ടായതായി പഠനം വ്യക്തമാക്കുന്നു.

2017 ലെ രണ്ടാം പാദത്തെ അപേക്ഷിച്ചു മൂന്നാം പാദത്തിൽ അക്കൗണ്ടൻസി, ഫിനാൻസ്, ബാങ്കിങ്, ഫിനാൻഷ്യൽ സർവീസ്, ലീഗൽ, സെയിൽസ് മാർക്കറ്റിംഗ്, എന്നീ പ്രൊഫഷണലുകൾക്കുള്ള ജോലി ഒഴിവുകൾ ആറ് ശതമാനമായി ഉയർന്നു.

Job vacancies for professionals across the Middle East increased by 5.5 per cent between the second and third quarter of 2017, the latest Robert Walters Middle East Jobs Index has revealed. Jobs growth was strongest in the legal and banking and financial services sector at 17 per cent and 14 per cent, respectively.

അത് പോലെ സൗദി അറേബ്യയിൽ എല്ലാ വർഷവും 32 ശതമാനം തൊഴിൽ സാധ്യത കുറയുന്നുണ്ടെങ്കിലും 2017 ലെ രണ്ടാം പാദത്തെ അപേക്ഷിച്ചു മൂന്നാം പാദത്തിൽ അക്കൗണ്ടൻസി, ഫിനാൻസ്, ബാങ്കിങ്, ഫിനാൻഷ്യൽ സർവീസ്, ലീഗൽ, സെയിൽസ് മാർക്കറ്റിംഗ്, എന്നീ പ്രൊഫഷണലുകൾക്കുള്ള ജോലി ഒഴിവുകൾ ആറ് ശതമാനമായി ഉയർന്നതായി റിപ്പോർട്ടിൽ പറയുന്നു. ഗൾഫ് രാജ്യങ്ങളിൽ മാർക്കറ്റ് മൊത്തത്തിൽ മോശമാണെങ്കിലും 2017 ന്റെ അവസാനമാകുമ്പോഴേക്കും കൂടുതൽ തൊഴിൽ സാധ്യത കൈവരിക്കുമെന്ന് റോബർട്ട് വാൽട്ടർ മിഡിൽ ഈസ്റ്റ് തലവൻ ജേസൺ ഗ്രണ്ടി പറഞ്ഞു.

എന്നാൽ യു എ ഇയെക്കാൾ സൗദിയിൽ തൊഴിൽ സാധ്യത കൂടിയിട്ടുണ്ടെന്നും സൗദി അറേബ്യയുടെ 2030 വിഷന്റെ ഭാഗമാണിതെന്നും ജേസൺ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Job vacancies for professionals across the Middle East increased by 5.5 per cent between the second and third quarter of 2017, the latest Robert Walters Middle East Jobs Index has revealed. Jobs growth was strongest in the legal and banking and financial services sector at 17 per cent and 14 per cent, respectively.

About Unknown

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal