Follow KVARTHA on Google news Follow Us!
ad

സാങ്കേതിക തകരാറ്: ഇത്തിഹാദ് വിമാനം അടിയന്തിരമായി നിലത്തിറക്കി

അബൂദാബി: (www.kvartha.com 14.10.2017) അബൂദാബിയില്‍ നിന്നും സിഡ്‌നിയിലേയ്ക്ക് പറന്ന ഇത്തിഹാദ് വിമാനം അടിയന്തിരമായി നിലത്തിറക്കി. ഓസ്‌ട്രേGulf, UAE, Etihad flight
അബൂദാബി: (www.kvartha.com 14.10.2017) അബൂദാബിയില്‍ നിന്നും സിഡ്‌നിയിലേയ്ക്ക് പറന്ന ഇത്തിഹാദ് വിമാനം അടിയന്തിരമായി നിലത്തിറക്കി. ഓസ്‌ട്രേലിയയിലെ അഡ് ലൈഡ് എയര്‍പോര്‍ട്ടിലാണ് വിമാനം ഇറക്കിയത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

കോക്ക്പിറ്റിലെ ഇന്‍ഡിക്കേറ്റര്‍ അപായ സൂചന മുഴക്കുകയായിരുന്നു. ഇതോടെ സാങ്കേതിക തകരാര്‍ മനസിലാക്കിയ പൈലറ്റ് വിമാനം താഴെ ഇറക്കുകയായിരുന്നു. 349 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ എമര്‍ജന്‍സി വാതിലിലൂടെ പുറത്തിറക്കി. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് ഇത്തിഹാദ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

Gulf, UAE, Etihad flight


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: An Etihad Airways flight travelling from Abu Dhabi to Sydney made a safe landing at Australia's Adelaide Airport early on Saturday after a warning indicator activated in the cockpit.

Keywords: Gulf, UAE, Etihad flight