Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്ത് ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ കെ മുരളീധരന്‍

പാര്‍ട്ടി ഹര്‍ത്താല്‍ നടത്തുമ്പോള്‍, സംസ്ഥാനത്ത് ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ കൊണ്ടുവരണമെന്ന News, Thiruvananthapuram, Kerala, Harthal, Congress, MLA, UDF,
തിരുവനന്തപുരം: (www.kvartha.com 16/10/2017) പാര്‍ട്ടി ഹര്‍ത്താല്‍ നടത്തുമ്പോള്‍, സംസ്ഥാനത്ത് ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ കൊണ്ടുവരണമെന്ന പ്രസ്താവനയുമായി കോണ്‍ഗ്രസ് എംഎല്‍എ കെ മുരളീധരന്‍. കേരളത്തില്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ കൊണ്ടുവരണമെന്ന് തന്നെയാണ് കോണ്‍ഗ്രസ് നിലപാടെന്ന് കെ മുരളീധരന്‍ പറഞ്ഞു.

തിങ്കളാഴ്ച യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍കൊണ്ട് ജനം പൊറുതിമുട്ടയതിനാലാണ്. അതിനുള്ള തെളിവാണ് ഹര്‍ത്താലിന് ജനം നല്‍കുന്ന പിന്തുണയെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
News, Thiruvananthapuram, Kerala, Harthal, Congress, MLA, UDF, Congress MLA K Muralidharan against Harthal

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Harthal, Congress, MLA, UDF, Congress MLA K Muralidharan against Harthal