Follow KVARTHA on Google news Follow Us!
ad

കരള്‍മാറ്റ ശസ്ത്രക്രിയ നടത്താന്‍ 2 പാക് സ്വദേശികള്‍ക്ക് കൂടി സുഷമ സ്വരാജ് വിസ അനുവദിച്ചു

കരള്‍മാറ്റ ശസ്ത്രക്രിയ നടത്തുന്നതിനായി രണ്ടു പാകിസ്ഥാന്‍ സ്വദേശികള്‍ക്ക് കൂടി ഇന്ത്യന്‍ New Delhi, News, Minister, Treatment, Visa, Twitter, Islamabad, Son, National,
ന്യൂഡല്‍ഹി: (www.kvartha.com 14.10.2017) കരള്‍മാറ്റ ശസ്ത്രക്രിയ നടത്തുന്നതിനായി രണ്ടു പാകിസ്ഥാന്‍ സ്വദേശികള്‍ക്ക് കൂടി ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് മെഡിക്കല്‍ വിസ അനുവദിച്ചു. നസീം അക്തര്‍ എന്ന സ്ത്രീയ്ക്കും ഷബീര്‍ അഹമ്മദ് ഷാ എന്നയാള്‍ക്കുമാണ് വിസ അനുവദിച്ചതെന്ന് മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

നസീം അക്തറിന്റെ മകന്‍ സുഷമയോട് സഹായം അഭ്യര്‍ത്ഥിക്കുകയും തുടര്‍ന്ന് വിസ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറോട് മന്ത്രി നിര്‍ദേശിക്കുകയുമായിരുന്നു. ഷായ്ക്കു വേണ്ടി മകന്‍ അസദുള്ളയാണ് സുഷമയുടെ സഹായം തേടിയത്.

2 Pak nationals to be given visa for medical treatment: Sushma Swaraj, New Delhi, News, Minister, Treatment, Visa, Twitter, Islamabad, Son, National

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മോശം നിലയില്‍ തുടരുമ്പോഴും സുഷമാ സ്വരാജിന്റെ മഹാമനസ്‌കത കൊണ്ട് നിരവധി പാകിസ്ഥാനികള്‍ക്ക് ഇന്ത്യയില്‍ മെഡിക്കല്‍ വിസ ലഭിച്ചിട്ടുണ്ട്.

Also Read:
റൂട്ട് സമയം മാറ്റി കെ എസ് ആര്‍ ടി സിയുടെ ഉത്തരവ്; വിദ്യാര്‍ത്ഥികളും രോഗികളും അടക്കമുള്ള യാത്രക്കാര്‍ വലഞ്ഞു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 2 Pak nationals to be given visa for medical treatment: Sushma Swaraj, New Delhi, News, Minister, Treatment, Visa, Twitter, Islamabad, Son, National.