Follow KVARTHA on Google news Follow Us!
ad

ജെറ്റ് സ്‌കി സുഹൃത്തുക്കള്‍ സഞ്ചരിച്ച ബോട്ടിലിടിച്ച് പതിനെട്ടുകാരന്‍ മുങ്ങിമരിച്ചു

ഖോര്‍ ഫക്കന്‍: (www.kvartha.com 23.09.2017) ജെറ്റ് സ്‌കി ബോട്ടിലിടിച്ച് പതിനെട്ടുകാരന്‍ കടലില്‍ മുങ്ങിമരിച്ചു. ഖോര്‍ഫക്കന്‍ ബീച്ചിലാണ് സംഭവമുണ്ടായത്. ഇരGulf, UAE, Accident
ഖോര്‍ ഫക്കന്‍: (www.kvartha.com 23.09.2017) ജെറ്റ് സ്‌കി ബോട്ടിലിടിച്ച് പതിനെട്ടുകാരന്‍ കടലില്‍ മുങ്ങിമരിച്ചു. ഖോര്‍ഫക്കന്‍ ബീച്ചിലാണ് സംഭവമുണ്ടായത്. ഇരയുടെ ജെറ്റ് സ്‌കി സുഹൃത്തുക്കള്‍ സഞ്ചരിച്ച ബോട്ടിലാണിടിച്ചത്. ബോട്ട് തകര്‍ന്ന് സുഹൃത്തായ 17കാരനും പരിക്കേറ്റിട്ടുണ്ട്. ബോട്ടിലുണ്ടായിരുന്ന അഞ്ച് പേരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തില്‌പെട്ടവരെല്ലാം എമിറേറ്റികളാണ്. കമ്പനികള്‍ സ്‌കീ ഉപയോഗിക്കുന്നവര്‍ക്ക് ലൈഫ് ജാക്കറ്റുകള്‍ നല്‍കേണ്ടതുണ്ട്. അപകടത്തിന് ഇരയായ യുവാവ് ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല. സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.

Gulf, UAE, Accident

വ്യാഴാഴ്ച വൈകിട്ട് 6.15ഓടെയാണ് സംഭവം. കൂട്ടിയിടിയില്‍ ആറ് സുഹൃത്തുക്കളും കടലില്‍ വീണിരുന്നു. ബോട്ടുടമയാണ് യുവാക്കളെ കരയ്‌ക്കെത്തിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Khor Fakkan: An 18-year-old drowned on Thursday when a jet ski hit the banana boat he had rented with friends.

Keywords: Gulf, UAE, Accident