Follow KVARTHA on Google news Follow Us!
ad

മിശ്രവിവാഹം കഴിച്ച യുവതി യുവാക്കളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതി; യോഗ കേന്ദ്രത്തിലെ 6 പേര്‍ക്കെതിരെ കേസ്

മിശ്രവിവാഹിതരെ ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയില്‍ എറണാകുളം കണ്ടനാടുള്ള യോഗ കേന്ദ്രത്തിനെതിരെ പോലീസ് കേസെടുത്തു. കണ്ണൂര്‍ സ്വദേശിനിKerala, Ernakulam, News, Yoga, Case, Police, Threatened, wedding, Marriage, Case against Yoga center on threatening
എറണാകുളം: (www.kvartha.com 24.09.2017) മിശ്രവിവാഹിതരെ ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയില്‍ എറണാകുളം കണ്ടനാടുള്ള യോഗ കേന്ദ്രത്തിനെതിരെ പോലീസ് കേസെടുത്തു. കണ്ണൂര്‍ സ്വദേശിനിയുടെ പരാതിയില്‍ കേന്ദ്രത്തിലെ ആറ് പേര്‍ക്കെതിരെ ഉദയംപേരൂര്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്.

മിശ്രവിവാഹം കഴിച്ചവരെ ഇവിടുത്തെ കേന്ദ്രത്തിലെത്തി പിന്തിരിപ്പിക്കുന്നു എന്നാണ് യുവതിയുടെ പരാതി. അറുപതോളം പെണ്‍കുട്ടികളെ ഇവിടെ താമസിപ്പിച്ച് ശാരീരിക മാനസിക പീഡനത്തിന് ഇരയാക്കുന്നു. ഇവിടെ താമസിക്കുന്നവരെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കാറുണ്ടെന്നും യുവതിയുടെ പരാതിയില്‍ വ്യക്തമാക്കുന്നു.

News, Thiruvananthapuram, Kerala, Arrest, Police, Case, Criminal Case, POSCO, 2161 goons arrested in two weeks.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Ernakulam, News, Yoga, Case, Police, Threatened, wedding, Marriage, Case against Yoga center on threatening