Follow KVARTHA on Google news Follow Us!
ad

ദുബൈയില്‍ രണ്ട് ട്രക്കുകള്‍ കത്തിനശിച്ചു

ദുബൈ: (www.kvartha.com 23.09.2017) നഗരത്തില്‍ രണ്ട് ട്രക്കുകള്‍ കത്തിനശിച്ചു. റാസ് അല്‍ ഖോറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് സംഭവം. ആര്‍ക്കും പരിക്കില്ല. Gulf, UAE, Fire
ദുബൈ: (www.kvartha.com 23.09.2017) നഗരത്തില്‍ രണ്ട് ട്രക്കുകള്‍ കത്തിനശിച്ചു. റാസ് അല്‍ ഖോറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് സംഭവം. ആര്‍ക്കും പരിക്കില്ല.

വെള്ളിയാഴ്ച വൈകിട്ട് 3.10നാണ് അഗ്‌നിബാധ സംബന്ധിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. 3.15ഓടെ റഷീദിയ, പോര്‍ട്ട് സയീദ് എന്നീ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നും അഗ്‌നിശമന സേനാംഗങ്ങളെത്തി. തീ കെടുത്തി.

Gulf, UAE, Fire

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Dubai: Two trucks were gutted by fire in Dubai's Ras Al khor industrial area on Friday, the Dubai Civil Defence said.

Keywords: Gulf, UAE, Fire