Follow KVARTHA on Google news Follow Us!
ad

വിജയിയെ കണ്ടെത്തി; 10 കോടി ലഭിച്ചത് മുസ്തഫയ്ക്ക്

ഒടുവില്‍ വിജയിയെ കണ്ടെത്തി. ഈ വര്‍ഷത്തെ ഓണം ബമ്പര്‍ ഒന്നാം സമ്മാനമായ 10 കോടി Malappuram, News, Lottery, Winner, Kerala,
മലപ്പുറം: (www.kvartha.com 23.09.2017) ഒടുവില്‍ വിജയിയെ കണ്ടെത്തി. ഈ വര്‍ഷത്തെ ഓണം ബമ്പര്‍ ഒന്നാം സമ്മാനമായ 10 കോടി ലഭിച്ചത് പരപ്പനങ്ങാടി പാലത്തിങ്കല്‍ ചുഴലി സ്വദേശി മുസ്തഫയ്ക്ക്. പരപ്പനങ്ങാടിയിലെ ഐശ്വര്യ ലോട്ടറീസ് ഏജന്‍സിയിലെ സബ് ഏജന്റ് ഖാലിദ് വിറ്റ എ.ജെ. 442876 നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.


കഴിഞ്ഞദിവസം നറുക്കെടുപ്പില്‍ അടിച്ച നമ്പര്‍ പ്രഖ്യാപിച്ചെങ്കിലും ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. നികുതി കഴിച്ച് 6.30 കോടി രൂപ മുസ്തഫയ്ക്ക് ലഭിക്കും. കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണിത്.

Also Read:
ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ സൂക്ഷിക്കുന്ന മുറിയിലും പോലീസിന്റെ വിശ്രമ മുറിയിലും വിഷപാമ്പ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: It's Mustafa who won Rs. 10 crore lottery, Malappuram, News, Lottery, Winner, Kerala.