Follow KVARTHA on Google news Follow Us!
ad

വര്‍ക്കലയില്‍ സഹോദരിമാരെ ആക്രമിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു

വര്‍ക്കല പാപനാശത്ത് റെസ്റ്റോറന്റില്‍ വെച്ച് സഹോദരിമാരെ ആക്രമിക്കുകയും ദൃശ്യങ്ങള്‍ Sisters, News, attack, Case, Police, Report, Media, Suicide Attempt, Kerala,
വര്‍ക്കല: (www.kvartha.com 22.08.2017) വര്‍ക്കല പാപനാശത്ത് റെസ്റ്റോറന്റില്‍ വെച്ച് സഹോദരിമാരെ ആക്രമിക്കുകയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അപമാനത്തെ തുടര്‍ന്ന് ഒരാള്‍ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. ഓഗസ്റ്റ് 15 നായിരുന്നു സംഭവം.

Women's Commission has registered a case of attacking sisters in Varkala, Sisters, News, attack, Case, Police, Report, Media, Suicide Attempt, Kerala
എം.സി. ജോസഫൈന്‍ 

മാധ്യമ വാര്‍ത്തയെ തുടര്‍ന്ന് വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. പ്രതികള്‍ക്ക് നിയമപരമായ ശിക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ വര്‍ക്കല പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുവരെ സ്വീകരിച്ച പോലീസ് നടപടികളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വര്‍ക്കല പോലീസില്‍ നിന്ന് അടിയന്തരമായി ലഭ്യമാക്കാന്‍ ചെയര്‍പെഴ്‌സണ്‍ എം.സി. ജോസഫൈന്‍ ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read:
വാഹനാപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ മരണത്തിന് കാരണം ചികിത്സ വൈകിയതുമൂലമെന്ന് ആരോപണം; ആശുപത്രിക്കെതിരെ പ്രതിഷേധം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Women's Commission has registered a case of attacking sisters in Varkala, Sisters, News, attack, Case, Police, Report, Media, Suicide Attempt, Kerala.