Follow KVARTHA on Google news Follow Us!
ad

ബലിപെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ

അബൂദാബി: (www.kvartha.com 23.08.2017) യുഎഇ ബലിപെരുന്നാള്‍ അവധിദിനങ്ങള്‍ പ്രഖ്യാപിച്ചു. Gulf, UAE, Eid Al Adha
അബൂദാബി: (www.kvartha.com 23.08.2017) യുഎഇ ബലിപെരുന്നാള്‍ അവധിദിനങ്ങള്‍ പ്രഖ്യാപിച്ചു. പൊതുമേഖല സ്ഥാപനങ്ങള്‍ക്കുള്ള അവധിയാണ് മാനവിഭവശേഷി വകുപ്പ് മന്ത്രാലയം പ്രഖ്യാപിച്ചത്.

യുഎഇ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും 2017, ആഗസ്ത് 31 മുതലാണ് അവധി ലഭിക്കുക. സെപ്റ്റംബര്‍ 4, തിങ്കളാഴ്ചയാണ് അടുത്ത പ്രവൃത്തിദിനം.

Gulf, UAE, Eid Al Adha

സ്വകാര്യമേഖലയ്ക്കുള്ള ബലിപെരുന്നാള്‍ അവധി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: UAE has declared Eid Al Adha holidays for the public sector, a day after the Zul Hijjah mooh was sighted.

Keywords: Gulf, UAE, Eid Al Adha