Follow KVARTHA on Google news Follow Us!
ad

റിയാദില്‍ മലയാളി കുത്തേറ്റ് മരിച്ചു

റിയാദില്‍ മലയാളി കുത്തേറ്റ് മരിച്ചു. കോഴിക്കോട് കൊടുവള്ളി കരുവന്‍പൊയിലിലെ കെ കെ അബ്ദുല്‍ ഗഫൂറാ(50) ണ് മരിച്ചത്. പ്രഭാത ഭക്ഷണത്തിനിറങ്ങിയപ്പോഴാണ് ആക്രമിക്കപ്പെട്ടതെന്നാണ് Jeddah, Death, Obituary, Gulf, Stabbed, Crime, Kozhikode, Koduvally, K Abdul Gafoor
ജിദ്ദ: (www.kvartha.com 18.08.2017) റിയാദില്‍ മലയാളി കുത്തേറ്റ് മരിച്ചു. കോഴിക്കോട് കൊടുവള്ളി കരുവന്‍പൊയിലിലെ കെ കെ അബ്ദുല്‍ ഗഫൂറാ(50) ണ് മരിച്ചത്. പ്രഭാത ഭക്ഷണത്തിനിറങ്ങിയപ്പോഴാണ് ആക്രമിക്കപ്പെട്ടതെന്നാണ് വിവരം. റിയാദിലെ ശിഫ സനാഇയ്യയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം


അതേസമയം തലക്ക് അടിയേറ്റ പാടുള്ളതായും പറയുന്നുണ്ട്. ശിഫയിലെ പള്ളിക്ക് സമീപത്തായാണ് മൃതദേഹം കണ്ടത്. പ്ലാസ്റ്റിക് കമ്പനിയിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ട ഗഫൂര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Jeddah, Death, Obituary, Gulf, Stabbed, Crime, Kozhikode, Koduvally, K Abdul Gafoor, Malayalee stabbed to death in Riyadh.