Follow KVARTHA on Google news Follow Us!
ad

13കാരിയെ പീഡിപ്പിച്ച സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍

13കാരിയെ പീഡിപ്പിച്ച സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍. തെലങ്കാനയിലെ Hyderabad, News, Police, Arrest, Complaint, Remanded, Crime, National,
ഹൈദരാബാദ് : (www.kvartha.com 23.06.2017) 13കാരിയെ പീഡിപ്പിച്ച സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍. തെലങ്കാനയിലെ നെരേദ് മെട്ടിനടുത്തുള്ള സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ ആണ് എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയായ 13 കാരിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ 43 കാരനായ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എ. വിശ്വനാഥിനെ പോലീസ് അറസ്റ്റുചെയ്തു.

Hyderabad: Principal held for misbehaving with 13-year-old girl student, Hyderabad, News, Police, Arrest, Complaint, Remanded, Crime, National

ഇക്കഴിഞ്ഞ ജൂണ്‍ 20 നാണ് കേസിനാസ് പദമായ സംഭവം നടന്നത്. പ്രിന്‍സിപ്പാള്‍ അപമര്യാദയായി പെരുമാറിയെന്ന് കാട്ടി വിദ്യാര്‍ത്ഥിനി പരാതി നല്‍കിയതായി പോലീസ് ഇന്‍സ്‌പെക്ടര്‍ ജഗദീഷ് ചന്ദ്രര്‍ അറിയിച്ചു. പരാതിയില്‍ പോക്‌സോ നിയമ പ്രകാരം വ്യാഴാഴ്ചയാണ് സ് കൂള്‍ പ്രിന്‍സിപ്പാള്‍ എ. വിശ്വനാഥിനെ പോലീസ് അറസ് റ്റ് ചെയ്തത്. ഇയാളെ പിന്നീട് റിമാന്‍ഡ് ചെയ്തു.


Also Read:

എയര്‍പോര്‍ട്ടില്‍ നിന്നും നാട്ടിലേക്ക് വരികയായിരുന്ന കാസര്‍കോട്ടെ യുവാവിനെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി; മോചനദ്രവ്യമായി ആവശ്യപ്പെട്ടത് 5 ലക്ഷം; ഒടുവില്‍ സിനിമാ സ്‌റ്റൈലില്‍ യുവാവിനെ പോലീസ് രക്ഷപ്പെടുത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Hyderabad: Principal held for misbehaving with 13-year-old girl student, Hyderabad, News, Police, Arrest, Complaint, Remanded, Crime, National.