Follow KVARTHA on Google news Follow Us!
ad

ആരാധകന്റെ ജന്മദിനത്തില്‍ സർപ്രൈസുമായി ദുല്‍ഖർ

മലയാള സിനിമയിലെ യുത് ഓഫ് ദി ഐക്കൺ ദുൽകർ സൽമാൻ തന്റെ ട്വിറ്ററിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. എന്താണന്നല്ലേ? യുവാക്കളുടെ ഹരമായി മാറിയ ദുൽക്കർ ട്വിറ്ററിലൂടെ തന്റെ ആരാധകന്റെ ജന്മദിനത്തില്‍ സര്‍പ്രൈസ് ആശംസകൾ നൽകിയാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. Kerala, film, Twitter, Birthday, Wishes, Dulquar Salman, Fan, News
കൊച്ചി: (www.kvartha.com 22.06.2017) മലയാള സിനിമയിലെ യുത്ത് ഐക്കൺ ദുൽഖർ സൽമാൻ തന്റെ ട്വിറ്ററിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. യുവാക്കളുടെ ഹരമായി മാറിയ ദുൽഖർ ട്വിറ്ററിലൂടെ തന്റെ ആരാധകന്റെ ജന്മദിനത്തില്‍ സര്‍പ്രൈസ് ആശംസകൾ നൽകിയാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.
 
Kerala, film, Twitter, Birthday, Wishes, Dulquar Salman, Fan, News

ഇന്നെന്റെ പിറന്നാളാണെന്നും എനിക്ക് പിറന്നാൾ ആശംസകൾ നേരുമെന്നു പ്രതീക്ഷിക്കുന്നുമാണ് ഡി ക്യു ആരാധകൻ റിസ്‌വാൻ ട്വീറ്റ് ചെയ്തിരുന്നത്. കൂട്ടുകാരന് ജന്മാദിനാശംസകള്‍ എന്ന് ട്വീറ്റ് ചെയ്ത് ദുൽക്കർ ആരാധകന്റെ ആഗ്രഹം സാധിപ്പിച്ചുകൊടുക്കുകയായിരുന്നു. ദുല്‍ഖറിന്റെ നന്ദി പറഞ്ഞുകൊണ്ട് റിസ്‌വാൻ റീ ട്വീറ്റ് ചെയ്തിട്ടുണ്ട്.


Summary: The Malayalam youth star Dulquar Salman wished to one his fan's birthday in twitter.

Keywords: Kerala, film, Twitter, Birthday, Wishes, Dulquar Salman, Fan, News