Follow KVARTHA on Google news Follow Us!
ad

മിഠായി നൽകി ആറുവയസ്സുകാരിയെ എഴുപതുകാരൻ ബലാൽസംഗം ചെയ്തു

ആറുവയസ്സുകാരിയെ ബലാൽസംഗം ചെയ്ത ഏഴുപതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു A minor girl was allegedly molested by her 70-year-old next-door neighbour at Khanna area, about 45
ലുധിയാന: (www.kvartha.com 28.05.2017) ആറുവയസ്സുകാരിയെ ബലാൽസംഗം ചെയ്ത ഏഴുപതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന വൃദ്ധനാണ് പിഞ്ചുകുഞ്ഞിനോട് കൊടുംക്രൂരത നടത്തിയത്. ലുധിയാനയിൽ നിന്ന് 45 കിലോമീറ്റർ അകലെയായിരുന്നു സംഭവം.

ബലാൽസംഗ കുറ്റത്തിന് എഴുപതുകാരനെതിരെ കേസെടുത്തെന്ന് പോലീസ് അറിയിച്ചു. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു പെൺകുട്ടി. മിഠായി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തുകയും പീഡിപ്പിക്കുകയുമായിരുന്നു. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: A minor girl was allegedly molested by her 70-year-old next-door neighbour at Khanna area, about 45 kms from Ludhiana, police said on Friday. Khanna SHO Jagdish Raj said a case has been registered against the man under various sections of IPC, including molestation, based on the statement of the victim's mother.