Follow KVARTHA on Google news Follow Us!
ad

സിറിയയില്‍ വ്യോമാക്രമണം; 23 പേര്‍ കൊല്ലപ്പെട്ടു

ആലപ്പോ: (www.kvartha.com 18.04.2017) സിറിയയില്‍ യുഎസിന്റെ നേതൃത്വത്തില്‍ നടക്കുന്ന വ്യോമാക്രമണത്തില്‍ കുറഞ്ഞത് 23 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 13 സാധാരണക്കാരുംWorld, Syria,
ആലപ്പോ: (www.kvartha.com 18.04.2017) സിറിയയില്‍ യുഎസിന്റെ നേതൃത്വത്തില്‍ നടക്കുന്ന വ്യോമാക്രമണത്തില്‍ കുറഞ്ഞത് 23 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 13 സാധാരണക്കാരും മൂന്ന് ദാഇഷ് ഭീകരരും ഉള്‍പ്പെടുന്നതായി സിറിയന്‍ മനുഷ്യാവകാശ സംഘടന വെളിപ്പെടുത്തി.

ഇറാഖുമായി അതിര്‍ത്തി പങ്കിടുന്ന അല്‍ ബുക്മാല്‍ പട്ടണത്തിന് സമീപമാണ് ആക്രമണമുണ്ടായത്. അല്‍ ഹസനിയ ഗ്രാമത്തിലുണ്ടായ വ്യോമാക്രമണത്തില്‍ ഏഴ് പേര് മരിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടും.

പന്ത്രണ്ടോളം മിസൈലുകളാണ് യുദ്ധവിമാനം തൊടുത്തത്. ഇതുവരെ നടന്ന സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ 1226 പേര് മരിച്ചതായും മനുഷ്യാവകാശ സംഘടന വ്യക്തമാക്കി.

World, Syria,



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY:
At least 23 people were killed in airstrikes in Syria allegedly carried out by the US-led international coalition in areas under the Daesh control in Syria, said a British war monitor on Tuesday.

Keywords: World, Syria,