Follow KVARTHA on Google news Follow Us!
ad

റെയില്‍വെ ട്രാക്കില്‍ വീണ കുട്ടിയെ യുവാവ് സാഹസികമായി രക്ഷിക്കുന്നതിന്റെ വീഡിയോ പുറത്ത്

റെയില്‍വെ ട്രാക്കില്‍ വീണ കുട്ടിയെ യുവാവ് സാഹസികമായി രക്ഷിക്കുന്നതിന്റെ വീഡിയോ പുറത്തായി. റഷ്യന്‍ നഗരമായ യകടെറിന്‍ബര്‍ഗിലാണ് സംഭവം നടന്നത്. Mosco, Russia, Video, World, Train, Escaped, Child, Youth, Thrilling Footage Shows Man
മോസ്‌കോ: (www.kvartha.com 20.02.2017) റെയില്‍വെ ട്രാക്കില്‍ വീണ കുട്ടിയെ യുവാവ് സാഹസികമായി രക്ഷിക്കുന്നതിന്റെ വീഡിയോ പുറത്തായി. റഷ്യന്‍ നഗരമായ യകടെറിന്‍ബര്‍ഗിലാണ് സംഭവം നടന്നത്.

ട്രാക്കിനരികിലേക്ക് നടന്ന എട്ട് വയസ് പ്രായമുള്ള കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നു. കുട്ടി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. ഇതോടെ സ്‌റ്റേഷനിലുണ്ടായിരുന്നവര്‍ ബഹളം വെക്കുകയും കൂട്ടത്തിലുണ്ടായിരുന്ന യുവാവ് ട്രാക്കിലേക്ക് ചാടി സാഹസികമായി കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു.


സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ യുവാവിനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്ത് വന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)



Keywords: Moscow, Russia, Video, World, Train, Escaped, Child, Youth, Thrilling Footage Shows Man Jumping On Train Tracks To Save Little Boy.