Follow KVARTHA on Google news Follow Us!
ad

അറബി പയ്യനെ കുറിച്ച് മലയാളി പറയുന്നത് കേൾക്കാം; ഈ വീഡിയോ കണ്ടാല്‍ നിങ്ങളും ഒരു ലൈക്കടിക്കും!

ബാല്യങ്ങളില്‍ ഭണ്ഡാരപ്പെട്ടികളില്‍ പണം സ്വരൂപിച്ച് വെക്കാത്തവര്‍ കുറവായിരിക്കും. പലപ്പോഴും ആഘോഷങ്ങള്‍ വരുമ്പോഴോ, അല്ലെങ്കില്‍ സൈക്കിള്‍ വാങ്ങാനോ Video, Gulf, Arabic, Social Network, Trending, What do you think about this Arab boy ?
ദുബൈ: (www.kvartha.com 20.01.2017) ബാല്യങ്ങളില്‍ ഭണ്ഡാരപ്പെട്ടികളില്‍ പണം സ്വരൂപിച്ച് വെക്കാത്തവര്‍ കുറവായിരിക്കും. പലപ്പോഴും ആഘോഷങ്ങള്‍ വരുമ്പോഴോ, അല്ലെങ്കില്‍ സൈക്കിള്‍ വാങ്ങാനോ വേണ്ടി ആ പെട്ടി പൊട്ടിക്കും. എന്നാല്‍ ഒരു അറബി പയ്യന്‍ നമ്മുടെയെല്ലാം മനസ്സിനെ ഇരുത്തി ചിന്തിപ്പിക്കുകയാണ്.

Video, Gulf, Arabic, Social Network, Trending, What do you think about this Arab boy ? Keralite driver says.




താന്‍ സ്വരുക്കൂട്ടിയ പണം കാരുണ്യ പ്രവര്‍ത്തനത്തിന് വിനിയോഗിക്കുകയാണ് അറബി ബാലനായ ഉബൈദ്. മലയാളിയായ ഇവരുടെ ഡ്രൈവര്‍ തന്നെയാണ് ഈ കുട്ടിയുടെ നല്ല മനസ്സിനെ പുറം ലോകത്ത് അറിയിച്ചത്. സ്‌കൂളില്‍ നിന്നും വരുമ്പോള്‍ ബാക്കിയാകുന്ന തുക തന്റെ ഭണ്ഡാരപ്പെട്ടിയില്‍ സൂക്ഷിച്ച ആ കുഞ്ഞുമനസ് പെട്ടി നിറഞ്ഞപ്പോള്‍ വീട്ടിലെ ഡ്രൈവറോട് തന്റെ ആഗ്രഹം അറിയിക്കുകയായിരുന്നു.

പണം ചാരിറ്റി സംഘടനയ്ക്ക് കൈമാറാന്‍ പോകുന്നതിനിടെയാണ് ഡ്രൈവര്‍ ഉബൈദിന്റെ വീഡിയോ പകര്‍ത്തിയത്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.


(ശ്രദ്ധിക്കുക: ഗൾഫ് വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)



Keywords: Video, Gulf, Arabic, Social Network, Trending, What do you think about this Arab boy ? Keralite driver says.